അമേരിക്കൻ ഐക്യനാടുകളിലെ നഗരങ്ങളിൽ വച്ച് വലിപ്പത്തിൽ നാലാം സ്ഥാനത്തുള്ളതും ടെക്സസ് സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരവുമാണ് ഹ്യൂസ്റ്റൺ. 2006ലെ കണക്കെടുപ്പുപ്രകാരം ഈ നഗരത്തിൽ 600 ചതുരശ്രമൈൽ. പ്രദേശത്ത് 2.14 ദശലക്ഷം ആളുകൾ വസിക്കുന്നു. ഹാരിസ് കൗണ്ടിയുടെ ആസ്ഥാനവും 5.6 ദശലക്ഷം ജനങ്ങൾ വസിക്കുന്നതും അമേരിക്കയിലെ ഏറ്റവും വലിയ ആറാമത്തെ മഹാനഗര പ്രദേശവുമായ ഹ്യൂസ്റ്റൺ–ഷുഗർലാൻഡ്–ബേടൗൺ മെട്രോപ്പോളീറ്റൻ പ്രദേശത്തിന്റെ സാമ്പത്തിക കേന്ദ്രവുമാണ് ഹ്യൂസ്റ്റൺ.
പരസ്യംCompare Hotel Rooms in Houston, Texas. View Deals and Reserve Now on Expedia. Intuitive Trip Planning Allows You to Get More Travel with Less Stress.
പരസ്യംHouston. Find your stay with easy booking and personalized search filters. Simple searching, easy booking, better value hotels. Get what you need with KAYAK.
Free Wi-Fi available · Free cancellation options · Bundle and save